No Picture

ബേപ്പൂരില്‍ പൊളിക്കാന്‍ കപ്പലെത്തുന്നു

March 5, 2014 mail@shinod.in 0

സില്‍ക്കിന്റെ ബേപ്പൂര്‍ കപ്പല്‍ പൊളിശാല വീണ്ടും സജീവമാകുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വിക്രം എന്ന കപ്പലാണ് ഇവിടെയെത്തുന്നത്. ചെന്നൈയിലെ അന്ന സ്റ്റീല്‍സ് ഇരുമ്പുവിലയ്‌ക്കെടുത്ത കപ്പലാണിത്.

No Picture

Beypore fest started

December 21, 2013 mail@shinod.in 0

ബേപ്പൂര്‍ ഫെസ്റ്റിന് തുടക്കമായി. ഫറോക്ക് ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയതത്ില്‍ ഡിസംബര്‍ 19 മുതല്‍ ആരംഭിക്കുന്ന മേള 27ന് സമാപിക്കും. പ്രദര്‍ശന സ്റ്റാളുകളിലേക്കും കലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഉച്ചക്ക് 2.30 മുതല്‍ രാത്രി 8.30 വരെ സ്റ്റാളുകള്‍ […]

No Picture

കടലുണ്ടി പഞ്ചായത്ത്‌സ്റ്റേഡിയം നവീകരിക്കാന്‍ പദ്ധതി

September 14, 2013 mail@shinod.in 0

ശോച്യാവസ്ഥയിലുള്ള കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയം നവീകരിക്കാന്‍ പദ്ധതി. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെയാണ് സ്റ്റേഡിയം നവീകരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ പറഞ്ഞു. ഇതിനായി കൗണ്‍സില്‍ പഞ്ചായത്തിന് എട്ടരലക്ഷം അനുവദിച്ചു. ഈ തുക ഉപയോഗിച്ച് സ്റ്റേഡിയത്തിന് ചുറ്റുമതിലും […]

No Picture

എല്‍.ഡി.സി. പരിശീലനം

September 14, 2013 mail@shinod.in 0

ഫറോക്ക്: പി.എസ്.സി., എല്‍.ഡി. ക്ലാര്‍ക്ക് പരിശീലനം യംഗ്‌മെന്‍സ് ലൈബ്രറിയില്‍ തുടങ്ങി. ലൈബ്രറി വൈസ് പ്രസിഡന്റ് എം.രാജഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജ് അധ്യാപകന്‍ കെ. ബാബുരാജ് ക്ലാസ് ഉദ്ഘാടനംചെയ്തു. സെയ്തലവി ക്ലാസെടുത്തു. […]

No Picture

ചാലിയം ജങ്കാര്‍ സര്‍വീസ് തുടങ്ങി

April 11, 2013 mail@shinod.in 0

ബേപ്പൂര്‍-ചാലിയം കടവില്‍ സ്റ്റീല്‍ ജങ്കാര്‍ സര്‍വീസ് തുടങ്ങി. കൊച്ചിന്‍ സര്‍വീസസ് എന്നകമ്പനിക്കാണ് നടത്തിപ്പ് ചുമതല. യാത്രക്കാര്‍ക്കൊപ്പം നാലു ലോറികളും ആറു കാറുകളും നിരവധി ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കയറ്റാനുള്ള സൗകര്യമുണ്ട്. നാലു രൂപയാണ് യാത്രാചാര്‍ജ്. സൈക്കിളുകള്‍ക്ക് […]