Beypore fest started

beypore fest

ബേപ്പൂര്‍ ഫെസ്റ്റിന് തുടക്കമായി. ഫറോക്ക് ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയതത്ില്‍ ഡിസംബര്‍ 19 മുതല്‍ ആരംഭിക്കുന്ന മേള 27ന് സമാപിക്കും. പ്രദര്‍ശന സ്റ്റാളുകളിലേക്കും കലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമാണ്. ഉച്ചക്ക് 2.30 മുതല്‍ രാത്രി 8.30 വരെ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം.
photos from Post by Kadalundi.

Be the first to comment

Leave a Reply

Your email address will not be published.


*