No Picture

ഭക്ഷണശാലയ്ക്ക് നേരേ കല്ലേറ്; നാലുപേര്‍ക്കെതിരെ കേസ്‌

April 21, 2014 mail@shinod.in 0

കടലുണ്ടിക്കടവില്‍ ഭക്ഷണശാലയ്ക്ക് കല്ലെറിയുകയും ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ നാലുപേര്‍ക്കെതിരെ ഫറോക്ക് പോലീസ് കേസെടുത്തു. കടലുണ്ടിനഗരം പാണ്ടിവീട്ടില്‍ ഇര്‍ഫാന്‍ (20), ആനങ്ങാടി വലിയപീടിയേക്കല്‍ മുബശീര്‍ (18), ചെട്ടിപ്പടി കു ഞ്ഞാലിന്റെ പുരയ്ക്കല്‍ റിഷാദ് (18), […]

No Picture

ഉമ്മാത്തുട്ടി

April 21, 2014 mail@shinod.in 0

ചാലിയം: കടുക്കബസാര്‍ ഗവ. എല്‍.പി.സ്‌കൂളിന് സമീപം വയലിത്തൊടി പരേതനായ ടി.ഡി. മുഹമ്മദിന്റെ ഭാര്യ പിലാത്തോട്ടത്തില്‍ ഉമ്മാത്തുട്ടി (85) അന്തരിച്ചു. മക്കള്‍: മൊയ്തീന്‍കോയ, ബീഫാത്തിമ, റംല. മരുമക്കള്‍: പാണ്ടികശാല സുബൈര്‍ (പെരിങ്ങാവ്), കോന്തേടത്ത് ഖദീജ (ഗവ. […]

No Picture

കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ

April 21, 2014 mail@shinod.in 0

ചാലിയം: മുല്ലപ്പള്ളി റോഡില്‍ കുന്നത്ത്്പടിക്ക് സമീപം മൂത്തേടത്ത് കുന്നത്ത് പരേതനായ കോയട്ടിയുടെ ഭാര്യ കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ (83) അന്തരിച്ചു. മക്കള്‍: ഹംസ, ഉമ്മര്‍ക്കോയ (അല്‍ഹിദാദ, ജിദ്ദ), ഖദീജ, ബീഫാത്തിമ, നഫീസ. മരുമക്കള്‍: അബ്ദുല്‍ഖാദിര്‍ (ചെറുവണ്ണൂര്‍), […]

No Picture

ലക്ഷ്മി

April 16, 2014 mail@shinod.in 0

മണ്ണൂര്‍: പ്രബോധനി നഗറില്‍ ചേലൂകുപ്പാടന്‍ വിജയന്റെ ഭാര്യ ലക്ഷ്മി (50) അന്തരിച്ചു. മക്കള്‍: ഷിജിന്‍, മനു. സഞ്ചയനം ബുധനാഴ്ച.

No Picture

പുരുഷോത്തമന്‍

April 16, 2014 mail@shinod.in 0

കടലുണ്ടി: ഇടച്ചിറ മണ്ണൂര്‍ കൃഷ്ണ എ.യു.പി. സ്‌കൂളിന് സമീപം വരയില്‍ താഴത്തുവീട്ടില്‍ പുരുഷോത്തമന്‍ (66) അന്തരിച്ചു. ചാലിയം ഉമ്പിച്ചിഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. ഭാര്യ: ഓണത്തറ സുജാത. മക്കള്‍: സുജിത്ത്, പരേതനായ പ്രജിത്ത്. […]

No Picture

പട്ടയില്‍ അറുമുഖന്‍(64)

March 12, 2014 mail@shinod.in 0

റയില്‍വേ റിട്ട. ജീവനക്കാരന്‍ പ്രബോധിനി പട്ടയില്‍ അറുമുഖന്‍ (64) നിര്യാതനായി. ഭാര്യ: വിനോദിനി. മകന്‍: അഖിലേഷ്, മരുമകള്‍: ദിവ്യ സഞ്ചയനം: ശനി.