ശില്‍പ്പശാല

ഫറോക്ക്. ജെ.സി.ഐ  ഫറോക്ക് മെട്രോ സ്‌ക്രിപ്റ്റ് യുവര്‍
സക്‌സസ്  എന്ന പേരില്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
27-ന് രാവിലെ ഒന്‍പതുമുതല്‍ ചെറുവണ്ണൂര്‍ ഹോട്ടല്‍ സൂര്യ
ഗാലക്‌സിയിലാണ്  പരിപാടി. ജെ സി ഐ രാജ്യാന്തര പരിശീലകന്‍
ബെന്നികുര്യന്‍ ക്ലാസെടുക്കും. പ്രഫഷനല്‍സ് ,അധ്യാപകര്‍, വ്യവസായസംരഭ
കര്‍ , മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.
ഫോണ്‍ :9995090815 ,9387527892.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *