കടലുണ്ടിയിലെ പൊലീസ് ഔട്ട്‌പോസ്റ്റ് നോക്കുകുത്തി

July 3, 2015 mail@shinod.in 0

റെയില്‍വേസ്റ്റേഷന് മുന്നിലെ പൊലീസ് ഔട്ട്‌പോസ്റ്റ് നോക്കുകുത്തിയാകുന്നു. റെയില്‍വെസ്റ്റേഷന്‍ ഉള്‍പ്പെടെ കടലുണ്ടി മേഖലയിലെ ക്രമസമാധാന പാലനത്തിനായുള്ള കേന്ദ്രമായി സ്ഥാപിച്ച ഔട്ട്‌പോസ്റ്റ് കെട്ടിടം തകര്‍ന്നുവീഴാറായതിനാല്‍ പൊലീസുകാര്‍ക്ക് ഇതിനകത്തിരിക്കാനും കഴിയുന്നില്ല. കടലുണ്ടി റെയില്‍വെസ്റ്റേഷന്റെ എതിര്‍വശത്തായുള്ള റോഡരികിലാണ് ഔട്ട്‌പോസ്റ്റ്. ഒരു […]