സൗജന്യ വ്യക്ക നിര്‍ണ്ണയ ക്യാമ്പ്

കടലുണ്ടി.വട്ടപറമ്പ് ഫിനിക്‌സ് കലാ-കായികസാംസ്‌കാരിക
സംഘടനയുടെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 20-ന് സൗജന്യ
വ്യക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തും. കോഴിക്കോട് മെഡിക്കല്‍
കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ സഹകരണത്തോടെ വട്ടപറമ്പ്
ക്രസന്റ് പബ്ലിക്ക് സ്‌ക്കൂളിലാണ് ക്യാമ്പ് . താത്പര്യമുള്ളവര്‍ നിര്‍ദിഷ്ട
കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *