തൊഴില്‍ രഹിത വേതനവിതരണം

കടലുണ്ടി. കടലുണ്ടി പഞ്ചായത്തിലെ 2010 ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള തൊഴിലില്ലായ്മവേതനം
മാര്‍ച്ച് 16,17,18 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് വിതരണം ചെയ്യും. സമയം രാവിലെ 10 മുതല്‍.[മാത്യഭൂമി]

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *