താലപ്പൊലി മഹോത്സവം ഇന്ന്

കടലുണ്ടി . കോട്ടക്കടവ് കോഴിശ്ശേരി ശ്രീഭഗവതീ ക്ഷേത്രത്തിലെ
താലപ്പൊലി മഹോത്സവം ശനിയാഴ്ച വിവിധ പരിപാടികളോടെ
ആഘോഷിക്കും .കലശംവരവ്, വെള്ളാട്ടുകള്‍,തായമ്പക, വെടിക്കെട്ട്
എന്നിവ നടക്കും.[ മാത്യഭൂമി]

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *