ജനസമ്പര്‍ക്ക പരിപാടി

ഫറോക്ക്: മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്കായി എളമരം കരീം എം.എല്‍.എ. ജനസമ്പര്‍ക്ക പരിപാടി നടത്തും. അഞ്ചിന് രാവിലെ 10 മുതല്‍ 11.15 വരെ രാമനാട്ടുകര പഞ്ചായത്ത് ഓഫീസിലും 11.30 മുതല്‍ 1.15 വരെ കടലുണ്ടി പഞ്ചായത്ത് ഓഫീസിലും ഉച്ചയ്ക്ക് മൂന്ന് മുതല്‍ അഞ്ച് വരെ ഫറോക്ക് പഞ്ചായത്ത് ഓഫീസിലുമാണ് പരിപാടി-mathrubhumi

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *