ചാലിയം പുലിമൂട്ടില്‍ ഹെലികോപ്റ്റര്‍ ഇരങ്ങി

ബേപ്പൂര്‍ ഫെസ്റ്റ് -2010ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എയര്‍ഷോയുടെ സൗകര്യങ്ങള്‍ നാവികസേനാ സംഘം പരിശോധിച്ചു.പുലിമൂട്ടില്‍ ഹെലികോപ്റ്റര്‍ ഇരങ്ങാനുള്ള സൗകര്യവും,ഹെലികോപ്റ്ററില്‍നിന്ന് ചാടിയാലുണ്ടാകുന്ന അവസ്ഥയും സംഘം പരിശോധിച്ചു.ഡിസംബര്‍ 18,19 തിയ്യതികളിലാണ് എയര്‍ഷോ സംഘടിപ്പിക്കുന്നത്‌

Follow us

We will keep you updated

Leave a Comment

Your email address will not be published. Required fields are marked *