മാലതി (87)

നമ്പീശന്‍പടി മോഹന്‍ നിലയത്തില്‍ പരേതനായ ഗോവിന്ദന്‍ ആചാരിയുടെ ഭാര്യ മാലതി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്‍പതിന്. മക്കള്‍: നരേന്ദ്രന്‍ (അബുബാദി), ശാന്തകുമാരി, ജയലക്ഷ്മി, ഈശ്വരി. മരുമക്കള്‍: വാസുദേവന്‍ (കുണ്ടൂര്‍), മോഹനന്‍ (കാഞ്ഞാണി), ഗിരിജ.

Be the first to comment

Leave a Reply

Your email address will not be published.


*